അടൂർ : പന്നിവിഴ മുകളിൽ വടക്കേതിൽ റിട്ട. കരസേനാ ഉദ്യോഗസ്ഥൻ സി. പാപ്പച്ചൻ (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : മോളിക്കുട്ടി പാപ്പച്ചൻ. മക്കൾ : സിജി ഷാജി, അജിപാപ്പച്ചൻ. മരുമക്കൾ : ഷാജി ഉമ്മൻ, ബിസ്മി അജി.