കൊടുമൺ ഈസ്റ്റ് : ആശാരി പറമ്പിൽ രവീന്ദ്രകുമാർ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ശാരദ. മക്കൾ : അനൂപ്, അനൂജ. മരുമകൾ : അനീഷ. കൊച്ചുമകൻ : ആകാശ്.