കൊ​ടു​മൺ : പ​ഞ്ചാ​യ​ത്ത് 7-ാം വാർ​ഡ് ഗ്രാ​മ​സ​ഭ 22ന് രാ​വി​ലെ 10ന് അ​ങ്ങാ​ടി​ക്കൽ എ​സ്.എൻ.വി ഹ​യർ​സെ​ക്ക​ൻഡറി സ്​കൂ​ളിൽ നടക്കും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് കെ .കെ ശ്രീ​ധ​രൻ അ​ദ്ധ്യ​ക്ഷത വ​ഹി​ക്കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം ബീ​ന പ്ര​ഭ, ബ്‌​ളോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ.ആർ.ബി രാ​ജീ​വ് കു​മാർ വാർ​ഡ് മെ​മ്പർ ജി​തേ​ഷ്​കു​മാർ രാ​ജേ​ന്ദ്രൻ എ​ന്നി​വർ പ​ങ്കെ​ടു​ക്കും.