പന്തളം: കുരമ്പാല നാണമ്പിൽ ശശിധരൻ നായർ (64) നിര്യാതനായി. സംസ്കാരം നാളെ 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ചന്ദ്രികാ കുമാരി. മകൻ: ശരത്. മരുമകൾ: നിത്യ. സഞ്ചയനം തിങ്കൾ രാവിലെ 9 ന്.