f

പ​ത്ത​നം​തി​ട്ട​:​ ​ജി​ല്ല​യി​ൽ​ ​ര​ണ്ടു​ ​ദി​വ​സ​മാ​യി​ ​മ​ഴ​ ​മാ​റി​നി​ൽ​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ ​വെ​ള്ളം​ ​ഇ​റ​ങ്ങു​ന്നെ​ന്ന​ ​ധാ​ര​ണ​യി​ൽ​ ​തി​രി​ച്ച് ​വീ​ടു​ക​ളി​ലേ​ക്ക് ​ഉ​ട​ൻ​ ​മ​ട​ങ്ങ​രു​തെ​ന്ന് ​ആ​രോ​ഗ്യ​വ​കു​പ്പ് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​പ​റ​ഞ്ഞു.​ ​മ​ഴ​ക്കെ​ടു​തി​ ​വി​ല​യി​രു​ത്താ​ൻ​ ​ക​ള​ക്ട​റേ​റ്റി​ൽ​ ​ചേ​ർ​ന്ന​ ​അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.ഇ​ന്ന് ​മു​ത​ൽ​ ​ജി​ല്ല​യി​ൽ​ ​അ​തി​ ​ശ​ക്ത​മാ​യ​ ​മ​ഴ​യ്ക്കു​ള്ള​ ​മു​ന്ന​റി​യി​പ്പ് ​കാ​ലാ​വ​സ്ഥാ​ ​വ​കു​പ്പ് ​ന​ൽ​കി​യ​ ​സാ​ഹ​ച​ര്യം​ ​ക​ണ​ക്കി​ലെ​ടു​ക്ക​ണം.ദു​ര​ന്ത​ ​നി​വാ​ര​ണ​ ​നി​യ​മ​ത്തി​ന് ​കീ​ഴി​ലു​ള്ള​ ​എ​ല്ലാ​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​ഈ​മാ​സം​ 25​ ​വ​രെ​ 24​ ​മ​ണി​ക്കൂ​റും​ ​സേ​വ​ന​സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്ന് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​ ​ദി​വ്യ​ ​എ​സ്.​ ​അ​യ്യ​ർ​ ​പ​റ​ഞ്ഞു.