20-sob-samuel
പി.വി. സാമുവേൽ

പന്തളം:കുളനട പ്ലാവ് നിൽക്കുന്ന മണ്ണിൽ പരേതനായ എം.സി. വർഗീസിന്റെ മകൻ പി.വി. സാമുവേൽ (86) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കുണ്ടറ പ്ലാമൂട്ടിൽ തങ്കമ്മ. മക്കൾ: സുബി, സുജ, സാബു , മരുമക്കൾ. മോഹൻ, സജി, ലി​ജി.