മെഴുവേലി: മുട്ടയത്തിൽ കിഴക്കേചരുവിൽ പരേതനായ നാരായണന്റെ ഭാര്യ രാധാമണി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 മണിക്ക്. മക്കൾ: രമാദേവീ, രജി, രതീഷ്. മരുമക്കൾ: മോഹനൻ, സുരേഷ്, സരിത.