ചെങ്ങന്നൂർ: വീയപുരം, കരിപ്പുഴ ഭാഗങ്ങളിലുണ്ടായ തടസങ്ങൾ മൂലം അച്ചൻ കോവിലാറ്റിലെ ഒഴുക്കു മന്ദഗതിയിലാകുന്നതിനാൽ തടസങ്ങൾ അടിയന്തരമായി നീക്കുന്നതിന് നിർദ്ദേശം നൽകിയതായി മന്ത്രി സജി ചെറിയാൻ പറഞ്ഞു. അടുത്ത മൂന്നു ദിവസം അതിതീവ്ര മഴയ്ക്ക് സാദ്ധ്യത ഉള്ളതിനാൽ
നദീതീരത്തുള്ളവർ ജാഗരൂകരായിരിക്കണമെന്ന് മന്ത്രി പറഞ്ഞു.