കല്ലൂപ്പാറ : കല്ലൂപ്പാറ വെള്ളാപ്പള്ളിയിൽ പരേതനായ അവറാച്ചന്റെ ഭാര്യ അന്നമ്മ എബ്രഹാം (97) നിര്യാതയായി. സംസ്കാരം നാളെ 12 മണിക്ക് കല്ലൂപ്പാറ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പൊടിയാടി കണിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : തമ്പി (ബോംബെ), ബാബു, വത്സമ്മ, രാജൻ. മരുമക്കൾ: മെഴുവേലി കല്ലുക്കാട്ട് ബെറ്റി, പുറമറ്റം കവുങ്ങുംപ്രയാർ കണ്ണെത്ത് പാറക്കൽ ലില്ലി, ഇത്തിത്താനം ചിറത്തിലാട്ട് കുഞ്ഞുമോൻ, വാകത്താനം ചിറത്തിലാട്ട് അന്നമ്മ.