പത്തനംതിട്ട : ഇലന്തൂർ കുടയാറ്റുതറയിൽ ശിവക്ഷേത്രത്തിലെ ആയില്യം പൂജ 30ന് നടത്തും. പുലർച്ചെ 5ന് നടതുറക്കൽ , നിർമാല്യദർശനം, 5.30ന് ഗണി പതിഹോമം, 7ന് പൂജ, 9.30ന് അഷ്ടനാഗപൂജ(കാവിൽ നൂറുംപാലും), 11ന് പ്രസാദ വിതരണം എന്നിവ നടക്കും.