21-sob-moly
മോളി

പെണ്ണുക്കര : സിൽവി ഭവനിൽ മോളി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് സെന്റ്‌ തോമസ് മാർത്തോമ്മാ പള്ളിയിൽ. പാണ്ടനാട് കണ്ടത്തിൽ പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : എ.ജെ.സാമുവേൽ (റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ). മക്കൾ : സാൽവി, സിൽവി.