21-udumbu
അറസ്റ്റു ചെയ്തു

ചിറ്റാർ : കൊടുമുടി ഭാഗത്ത് ഉടുമ്പിനെ കൊന്നുതിന്ന കേസിൽ കുട്ടപ്പൻ (രാധാകൃഷ്ണൻ), സജി (അപ്പക്കാള), അനു എന്നിവരെ കഴിഞ്ഞ ദിവസം ചിറ്റാർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.