പത്തനംതിട്ട : ഇലന്തൂർ ഗവ. നേഴ്‌സിംഗ് സ്‌കൂളിലെ ഈ അദ്ധ്യായന വർഷത്തേക്കുളള ജനറൽ നേഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഫോൺ : 0468 2362641.