പത്തനംതിട്ട : നാരങ്ങാനം പഞ്ചായത്തിന്റെയും കടമ്മനിട്ട കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലുളള ലബോറട്ടറി പ്രവർത്തനം ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പ്രവർത്തനം. എല്ലാ രക്തപരിശോധനകളും മിതമായ നിരക്കിൽ ഇവിടെ ചെയ്തു കൊടുക്കും. ഫോൺ: 04735 245613.