കണ്ണങ്കര : തോപ്പിൽ വടക്കേതിൽ ബാലകൃഷ്ണപിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : തങ്കമ്മാൾ. മക്കൾ : ബി. ഉഷാദേവി, ബി. രമാദേവി, രാജേന്ദ്രൻപിള്ള, പരേതനായ രവീന്ദ്രൻപിള്ള. മരുമക്കൾ : ഗോപാലകൃഷ്ണപിള്ള, കോമളൻപിള്ള, സതി രാജേന്ദ്രൻ, ലത രവീന്ദ്രൻ.