ചിറ്റാർ : കാരികയം - വട്ടത്തറയിൽ സജി തോമസിന്റെയും ജസ്സിയുടെയും മകൻ സച്ചു എസ്. തോമസ് (21) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് കാരികയം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.