പ്രമാടം : സി.പി.എം പ്രമാടം ലോക്കൽ സമ്മേളനം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറിയായി പി.എസ്. ഗോപിയെ തിരഞ്ഞെടുത്തു.