അടൂർ : 11 കെ. വി ഫീഡർ ഓഫ് ചെയ്യുന്നതിനാൽ അടൂർ ഹൈസ്കൂൾ ജംഗ്ഷൻ മുതൽ പഴകുളം വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.