അടൂർ : ആനന്ദപ്പള്ളി കൊറ്റനാട്ട് പുത്തൻ വീട്ടിൽ പരേതനായ തോമസ്സിന്റെ മകൻ ജോൺ തോമസ് (രാജു - 69) നിര്യാതനായി. സംസ്ക്കാരം ഇന്നു രാവിലെ പതിനൊന്നിന് ആനന്ദ പ്പള്ളി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പ്പള്ളിയിൽ.