21-sob-santhamma
സി. ശാന്തമ്മ

ചെങ്ങന്നൂർ : കാരയ്ക്കാട് മംഗലത്ത് സി.ശാന്തമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. ഓച്ചിറ ഞെക്കനാൽ കൊച്ചുകളിക്കൽ കുടുംബാംഗം. ഭർത്താവ് : എം.ജി.കുട്ടപ്പൻ നായർ. മക്കൾ: എസ്.ശ്രീകല, കെ.ശ്രീരാജ് (കുവൈറ്റ്), എസ്. ശ്രീരേഖ, ശ്രീവിദ്യ (യു.എസ്.എ). മരുമക്കൾ: സന്തോഷ് കുമാർ, നിഷ (കുവൈറ്റ് ), ഗോപകുമാർ (യു.എസ്.എ).