21-sob-john-mathew
ജോൺ മാത്യു

പന്തളം : എടത്വ കരിംപറമ്പിൽ പരേതനായ ഡോക്ടർ ജി. മാത്യുവിന്റെ മകൻ ജോൺ മാത്യു (അനിയൻകുഞ്ഞ്-74) നിര്യാതനായി. സംസ്‌കാരം ഇന്ന് (വ്യാഴം) 2.30ന്. എടത്വ ആനപ്രമ്പാൽ മാർത്തോമ്മ പള്ളിയിൽ. ഭാര്യ : ചാത്തന്നൂർ തെക്കെകോയിപ്പുറം കുടുംബാംഗം എലിസബത്ത്. മക്കൾ : മാത്യൂ. കെ. ജോൺ (വെല്ലൂർ), തോമസ് കെ. ജോൺ. മരുമക്കൾ : മഹി, സൗമ്യ.