photo
കെ.കെ തമ്പി

തിരുവല്ല: മഞ്ഞാടി കാട്ടിൽപ്പറമ്പിൽ വീട്ടിൽ പരേതനായ കെ.കെ കൊച്ചുകുഞ്ഞിന്റെ മകൻ തിരുവല്ല മുനിസിപ്പാലിറ്റി ജീവനക്കാരൻ കെ.കെ തമ്പി (55) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി) ഉച്ചക്ക് 1മണിക്ക് കൊമ്പാടി ന്യൂ ഇന്ത്യാ ബൈബിൾ ചർച്ച് കറ്റോട് സെമിത്തേരിയിൽ. ഭാര്യ: ഗ്രേയ്സി മഞ്ഞാടി പൊയ്കയിൽ കുടുംബംഗമാണ്. മക്കൾ: ഹാരിഷ്, ജെയ്സൺ, ഫേബ.