21-sob-pv-muraleedharan-p
പി.വി മുരളീധരൻ പിള്ള

കടമ്പനാട് വടക്ക് : ലക്ഷ്മി ഭവനത്തിൽ (പട്ടണത്ത് പുത്തൻവീട്) പി.വി. മുരളീധരൻ പിള്ള (പട്ടണത്തു വിളയിൽ മോഹനൻപിള്ള 62) നിര്യാതനായി. സംസ്‌ക്കാരം നാളെ 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ഗീതാ മോഹനൻ. മക്കൾ : അമ്പാടി, ആരോമൽ.