കൊഴുവല്ലൂർ : ഹരി മംഗലത്ത് വീട്ടിൽ ബി. ഭാനുമതി അമ്മ (റിട്ട. ഹെഡ്മിസ്ട്രസ് 79) നിര്യാതയായി. ഭർത്താവ് : ഗോപാലകൃഷ്ണപിള്ള. മക്കൾ സുനിൽകുമാർ, അനിൽ കുമാർ (ദുബയ്). മരുമക്കൾ : പ്രിയ പി.ജി, ചന്ദ്രലേഖ. കൊച്ചു മക്കൾ : മേഘ സുനിൽ, മിഥുൻ സുനിൽ, അഭിനവ് അനിൽ, ദേവിക അനിൽ. സംസ്‌കാരം നടത്തി. സഞ്ചയനം 25ന് രാവിലെ 10 മണിക്ക്.