ഇലവുംതിട്ട : കുഴിലേത്ത് രാജൻപിളളയുടെ മകൻ പ്രവീൺ രാജ് (36, സ്റ്റാർ അലൂമിനിയം ആൻഡ് സ്റ്റീൽ ഫാബ്രിക്കേഷൻ വർക്ക്‌സ് ഇലവുംതിട്ട) നിര്യാതനായി. സംസ്‌കാരം : ഇന്ന് 11.30ന് വീട്ടുവളപ്പിൽ. മാതാവ് : പ്രസന്ന,സഹോദരൻ : ദീപുരാജ്.