നരിയാപുരം : രേഖാ ഭവനത്തിൽ കെ.എൻ. ബാബു (71) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന്. ഭാര്യ : രത്‌നമ്മ. മക്കൾ : രേഖ, രഞ്ജിത്ത്, ശ്രീജിത്ത്.