21-sob-omana-gopalan
ഓമന ഗോപാലൻ

ചെങ്ങന്നൂർ : തിട്ടമേൽ കൊച്ചുപുരയ്ക്കൽ പരേതനായ ഗോപാലന്റെ ഭാര്യ ഓമന ഗോപാലൻ (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ : സുരേഷ്, സുഭാഷ് (മോനായി), സുഷമ, സുനിത. മരുമക്കൾ : പ്രീതു, മോഹനൻ, വിജു.