22-sob-sumathi
സുമതി

കൂടൽ : കുന്നുംപുറത്ത് വീട്ടിൽ ഉത്തമന്റെ ഭാര്യ സുമതി (81) ഭോപ്പാലിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ബിനു ഉത്തമൻ, ബിന്ദു ഉത്തമൻ. മരുമക്കൾ : കെ.എൻ. ശശി, അജന്ത ബിനു.