കോന്നി: തേക്കുതോട് പ്രവാസി ഗ്ലോബൽ സംഗമം പബ്ലിക് ലൈബ്രറിയും എക്സൈസ് വകുപ്പും ചേർന്ന് നടത്തിയ വിമുക്തി ലഹരി വിരുദ്ധ സെമിനാർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്.ശശിമോഹൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ ബിനു വറുഗീസ് ലഹരിവിരുദ്ധ ലഹരി വിരുദ്ധ ക്‌ളാസെടുത്തു.