പ്രമാടം : പ്രമാടം ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് വി. കോട്ടയം കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ
ടെയ് ലറിംഗ് , ടെക്സ്റ്റൈയിൽസ്, നാടൻ ഉല്പന്ന വിപണന സംരംഭങ്ങൾ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത് ഉദ്ഘാടനം ചെയ്തു.