22-sob-sankaran-mesthiri
ശങ്കരൻ മേസ്തിരി

ഇലവുംതിട്ട : നെടിയകാല മലന്തേവർ മോടിയിൽ ശങ്കരൻ മേസ്തിരി (91) നിര്യാതനായി. സംസ്‌കാരം ഇന്ന് 10:30ന്. ഭാര്യ : അമ്മിണി. മക്കൾ : സുശീലൻ, സുധ, ബിജു. മരുമക്കൾ : രാജമ്മ, ശോഭ.