22-sob-saramma-varghese
സാറാമ്മ വർഗീസ്

കുറ്റപ്പുഴ : ഞാലിപറമ്പിൽ പരേതനായ പി.കെ. വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (കുഞ്ഞൂഞ്ഞമ്മ 93) നിര്യാതയായി. സംസ്‌കാരം പിന്നീട്. വളഞ്ഞവട്ടം കരിമ്പിനേത്ത് കുടുംബാംഗമാണ്. മക്കൾ : രാജമ്മ, വത്സമ്മ, അപ്പുക്കുട്ടൻ, മോളി, സജി, സജിനി (എല്ലാവരും യു.എസ്). മരുമക്കൾ : പാപ്പച്ചൻ, ബാബു, റോസമ്മ, പൊന്നച്ചൻ, ഗ്ലോറി, പ്രസാദ് (എല്ലാവരും യു.എസ്).