22-sob-rachel-chacko
റെയ്ച്ചൽ ചാക്കോ

തുരുത്തിക്കാട് : നാൽപനാമലയിൽ പരേതനായ ചാക്കോ ഉമ്മന്റെ ഭാര്യ റെയ്ച്ചൽ ചാക്കോ (പെണ്ണമ്മ 95) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. പരിയാരം ഞാമയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : ലീലാമ്മ, കുഞ്ഞച്ചൻ, തമ്പി,ആലീസ് ,ഡെയ്‌സി, പരേതയായ അമ്മിണി. മരുമക്കൾ : പാപ്പച്ചൻ, രാജു, റജി, കുഞ്ഞുമോൾ.