22-sob-james-kailath
ജയിംസ് കൈലാത്ത്

ചെങ്ങന്നൂർ : പ്രമുഖ വ്യാപാരിയും മുൻ നഗരസഭാ ചെയർമാനുമായ ജയിംസ് കൈലാത്ത് (79) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 3ന് ബഥേൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് അരമനപള്ളിയിൽ. ചെങ്ങന്നൂർ ചിറ്റൂർ കുടുംബാംഗമാണ്. ഭാര്യ : കായംകുളം കളീയ്ക്കൽ കുടുംബാംഗം ഏലിയാമ്മ (കുഞ്ഞുമോൾ). മക്കൾ : ബിന്ദു, ബിനോ, ബിനു, ബിജിനു. മരുമക്കൾ. ജയ, ബിജു, ബിനു, പരേതനായ റെജി.