22-sob-k-yohannan
കെ. യോഹന്നാൻ

നെടുമൺകാവ് : കോട്ടപ്പുറത്തു വീട്ടിൽ പരേതനായ ചാക്കോ കോശിയുടെയും മറിയാമ്മ കോശിയുടെയും മകൻ കെ. യോഹന്നാൻ (79) നിര്യാതനായി. ഭാര്യ : പൊന്നമ്മ കിഴവള്ളൂർ വിളയിൽ കുടുംബാംഗമാണ്. സംസ്‌കാരം 23 ന് രാവിലെ 10 ന് സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ : ബാബു, ലിസി, സാലി. മരുമകൾ : ബിന്ദു, സൈമൺ, ജോയിക്കുട്ടി.