പ്രമാടം: റസിഡൻസ് അസോസിയേഷൻ താഴ്ന്ന വരുമാനക്കാർക്കായി സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ളാസ് നടത്തുന്നു. താൽപ്പര്യമുള്ളവർ സെക്രട്ടറിയെ ബന്ധപ്പെടുക: 9961310432.