കോന്നി: കൂടൽ ശ്രീദേവി ക്ഷേത്രത്തിലെ മലകൊട്ടാരത്തിലെ ദേവപ്രശ്ന പരിഹാരക്രിയകളും ബാലാലയ പ്രതിഷ്ഠയും നവംബർ 4 , 5 തീയതികളിൽ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.