23-sob-narayanan
നാരായണൻ

ഓമല്ലൂർ : പറയനാലി അരീക്കാവിൽ നാരായണൻ (67- മുൻ അറ്റൻഡർ, ജനറൽ ഹോസ്പിറ്റൽ പത്തനംതിട്ട) നിര്യാതനായി.

സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.

ഭാര്യ : ഓമന. മക്കൾ : അഖിലേഷ്, അജി. മരുമകൾ : നീതു.