23-sob-vijayan
വിജയൻ

കലഞ്ഞൂർ : കലഞ്ഞൂർ എസ്.എൻ.ഡി.പി യോഗം മുൻ ശാഖ സെക്രട്ടറിയും ബിസിനസുകാരനുമായിരുന്ന കലഞ്ഞൂർ പൂവണ്ണുംവിള വീട്ടിൽ വിജയൻ (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : വിജയമ്മ. മക്കൾ : ശ്രീജ, ശ്രീജിത്ത്. മരുമകൾ : ധന്യ രമേശ്കുമാർ.