കാരിത്തോട്ട : കൃഷ്ണഭവനിൽ, പരേതനായ നാണുവിന്റെ ഭാര്യ മാലതിയമ്മ (92) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന്. മക്കൾ : കൃഷ്ണകുമാർ, സന്തോഷ്. മരുമക്കൾ : ശോഭന, പ്രഭ. .