കുമ്പളാംപൊയ്ക- കൈപ്പള്ളിമാലിൽ പരേതരായ സണ്ണിയുടെയും റബേക്കയുടെയും മകൻ മിജി ജേക്കബ്ബ് ചാണ്ടി (47) മസ്കറ്റിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ലിറ്റ പി. ഏബ്രഹാം. മകൻ : നഥാൻ ചാണ്ടി ജേക്കബ്ബ്. സഹോദരങ്ങൾ : മിനി അന്ന ചാണ്ടി, മീനു മറിയം ചാണ്ടി, പരേതനായ മിനീഷ് ഫിലിപ്പ് ചാണ്ടി.