നെടുമ്പ്രം : കോച്ചാരിമുക്കം അമ്പാടിയിൽ പരേതനായ പീതാംബരന്റെ ഭാര്യ കമലാക്ഷിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 ന്. മക്കൾ : ഹരീന്ദ്രൻ, ഗീത, അയ്യപ്പദാസ്, ഉഷ. മരുമക്കൾ : ജയശ്രീ, ഗോവിന്ദൻ, സ്വപ്ന, പദ്മറാവു.