23-sob-padminiyamma
പത്മിനിയമ്മ

പന്തളം : തോന്നല്ലൂർ എരിത്തിക്കൽ പത്മിനിയമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ശ്യാമള, വത്സല, കല കുമാർ. മരുമക്കൾ : പരേതനായ നാരായണക്കുറുപ്പ്, ശശിധരക്കുറുപ്പ്.