കീഴ്‌വായ്പൂര് : കാഞ്ഞിരക്കാട്ട് ഗോകുലത്തിൽ എൻ.കെ. ജാനകിയമ്മ (99) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് : പരേതനായ നമ്പിമഠത്തിൽ എൻ.എസ്. രാമൻ നായർ. മകൾ : കോമളം. മരുമകൻ : റാന്നി പഴേതിൽ ഗോപിനാഥൻ നായർ. സഞ്ചയനം വ്യാഴം 9ന്.