തിരുവല്ല: ചാത്തങ്കരി വാഴയിൽ കേശവൻ ഗണകന്റെ മകനും ജോത്സ്യനുമായ കെ.ശശി ജോത്സ്യൻ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചെങ്ങന്നൂർ പെണ്ണുക്കര കാഞ്ഞിരംനിൽക്കുന്നതിൽ കുടുംബാംഗം അനിതാദേവി. മക്കൾ: ശ്രീപ്രകാശ്, ശ്രീദേവി. മരുമക്കൾ: നോബിസ്, രഞ്ജിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.