തേക്കുതോട് : പൊന്തനാംകുഴിയിൽ പരേതനായ മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 മണിക്ക് തണ്ണിത്തോട് ബഥേൽ മർത്തോമ്മാ ചർച്ചിൽ. മക്കൾ : മേരി, സൂസമ്മ, ലിസി, വൽസമ്മ, രാജൻ മാത്യു, പരേതനായ തങ്കച്ചൻ. മരുമക്കൾ : വർഗീസ്, ഓമന, പാപ്പച്ചൻ, ലാലു, റെജി, മറിയാമ്മ മാത്യു.