ചാത്തങ്കരി : കോലത്തു വാഴയിൽ വി.ഇ. കോശി (കോസാൻ-82) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ മറിയാമ്മ കോശി. മക്കൾ : ബിജു, ജിജു, ഷിജു, സിജു. എല്ലാവരും ദോഹ.