23-sob-thankamma-cheriyan
തങ്കമ്മ ചെറിയാൻ

കാട്ടൂർ : നെടിയപറമ്പിൽ പരേതനായ ഏബ്രഹാം ചെറിയാന്റെ ഭാര്യ തങ്കമ്മ ചെറിയാൻ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 മണിക്ക് കാട്ടൂർ സെന്റ് ആൽബർട്ട് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. മക്കൾ : പരേതനായ ബാബു, മോളി, സാലി, മോനച്ചൻ. മരുമക്കൾ : കുഞ്ഞുമോൾ, രാജൻ, പരേതനായ രാജൻ, സാലി.