23-sob-dileep
ദിലീപ് കുമാർ

ചെങ്ങന്നൂർ : പാണ്ഡവൻപാറ തിട്ടമേൽ തുണ്ടത്തിൽ ദിലീപ് കുമാർ (40) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ : രമ്യ. മക്കൾ : അളകനന്ദ, ആദിലക്ഷ്മി.