തട്ടയിൽ : ഇടമാലി കോട്ടൂർ വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ രുഗ്മിണി (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : രത്‌നമ്മ, മോഹനൻ, മുരളി, രാജൻ, ലത. മരുമക്കൾ : പരേതനായ സുകുമാരൻ, ഷൈലജ, ലത, രജനി, രാജൻകുട്ടി സഞ്ചയനം :27 ന് രാവിലെ 10 ന്.